തന്നത്താന്‍ Edit
അവ്യയം
ഒറ്റയ്ക്ക്, തനിയെ, തനിച്ച്, മറ്റാരുടെയും സഹായംകൂടാതെ
by oneself, without the help of others
Entries from Datuk Database
തന്നത്താന്‍(അവ്യയം):: താന്‍ തന്നെ (സ്വയം)
തന്നത്താന്‍(അവ്യയം):: പ്രരണകൂടാതെ (സ്വാഭാവികമായി)
തന്നത്താന്‍(അവ്യയം):: ഒറ്റയ്ക്ക്, തനിയെ. (പ്ര.) തന്നത്താനറിഞ്ഞില്ലെങ്കില്‍ പിന്നെത്താനറിയും (പഴ.)
visit http://olam.in/ for details
Do you have any comments about this word? Use this Section