മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തണ്ട് Edit
അകര്‍മ്മകക്രിയ
    ഗര്‍വ്വ്, ദുരഭിമാനം, ഡംഭം , വന്പ് ,
    haughtiness, palanquin


തണ്ട് Edit
അകര്‍മ്മകക്രിയ
    കമ്പ് , കോല് , വടി , കാണ്ഡം , തോളിലെടുക്കാനായി പല്ലക്കിലുള്ള തടി , വഞ്ചിവലിക്കാനുള്ള ഒരു തരം തുഴ, ആയുധ മായി ഉപയോഗിക്കുന്ന വടി , കുടയുടെ പിടി
    stalk, oar


തണ്ട് Edit
അകര്‍മ്മകക്രിയ
    നീണ്ടു രുണ്ട ശരീര ഭാഗം , ഒരു സംഗീത ഉപകരണം , സൈന്യ വിഭാഗം , തണ്ട് വര്‍മ്മം , പുരുഷന്റെ ലിംഗം , ഒരുതരം ഓടാമ്പല്‍ , ഒരു വിളിയ സംഖ്യ , ചാളത്തടി , മിഥുനം രാശി , ഒരാഭരണം , വരമ്പ് , കുന്നിന്‍ പുറം .


തണ്ട Edit
    കാലിലണിയുന്ന ഒരാഭരണം തളയേക്കാള്‍ വലിപ്പമുള്ളത് . ൨. മുന്‍കൈ , മുഴങ്കൈ ൩. പുലയ സ്ത്രീകള്‍ ഉടുക്കുന്ന ഒരുതരം തുണി ൪. ഒരുതരം പുല്ല് ൫. വാല്‍ ൬. കരം , പരിച , സേന ൭. ആയുധം
    tail, weapon


Entries from Datuk Database

തണ്ട1(നാമം):: (സ്‌ത്രീകള്‍) കാലിലണിയുന്ന ഒരാഭരണം
തണ്ട1(നാമം):: ഒരിനം തുണി
തണ്ട1(നാമം):: വാല്
തണ്ട2(നാമം):: മുന്‍കൈ, മുഴംകയ്യ്
തണ്ട3(നാമം):: കരം
തണ്ട3(നാമം):: പരിച
തണ്ട3(നാമം):: സേന
തണ്ട3(നാമം):: ആയുധം
തണ്ട്1(നാമം):: സസ്യകാണ്ഡം
തണ്ട്1(നാമം):: വടി
തണ്ട്1(നാമം):: തോളിലെടുക്കാനായി പല്ലക്കിനും മറ്റും ഘടിപ്പിച്ചിരിക്കുന്ന തടി
തണ്ട്1(നാമം):: കുടക്കാല്‍
തണ്ട്2(നാമം):: തണ്ടല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ billionaire, ആന്തക്കോല്‍, ബൃഹല്‍, അര്‍ശസാനന്‍, അഭിഹതി


75411 Malayalam words
94618 English words
Hosted on DigitalOcean