മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഡമരം Edit
    ബഹളം, വഴക്ക്
    uproar, quarrel


Entries from Datuk Database

ഡമരം(നാമം):: കലഹം, കാഹളം
ഡമരം(നാമം):: ആര്‍പ്പുകൊണ്ടും ഭാവംകൊണ്ടും ശത്രുവിനെ ഭയപ്പെടുത്തല്‍
ഡമരം(നാമം):: അഹങ്കാരം
ഡമരം(നാമം):: ഗ്രാമങ്ങള്‍തമ്മിലുള്ള ക്ഷുദ്രമായ സമരം
ഡമരം(നാമം):: അമ്മളി
ഡമരം(നാമം):: നാശം
ഡമരം(നാമം):: ദുര്‍നിമിത്തം
ഡമരം(നാമം):: പേടിച്ചോടല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ sprig, അവാക്കര്‍ണ്ണന്‍, അത്യാനന്ദ, മൂല്യവത്ത്, അല്ലി


75411 Malayalam words
94618 English words
Hosted on DigitalOcean