Comment Section (ഡമരം)

ഡമരം Edit
    ബഹളം, വഴക്ക്
    uproar, quarrel


Entries from Datuk Database

ഡമരം(നാമം):: കലഹം, കാഹളം
ഡമരം(നാമം):: ആര്‍പ്പുകൊണ്ടും ഭാവംകൊണ്ടും ശത്രുവിനെ ഭയപ്പെടുത്തല്‍
ഡമരം(നാമം):: അഹങ്കാരം
ഡമരം(നാമം):: ഗ്രാമങ്ങള്‍തമ്മിലുള്ള ക്ഷുദ്രമായ സമരം
ഡമരം(നാമം):: അമ്മളി
ഡമരം(നാമം):: നാശം
ഡമരം(നാമം):: ദുര്‍നിമിത്തം
ഡമരം(നാമം):: പേടിച്ചോടല്‍

visit http://olam.in/ for details


comments powered by Disqus