Refresh  |   Add New Definition  |   Hyperlink

ജന്മം Edit
    ജനനം, ജീവിതം
    birth, life


ജന്മം Edit
    മുതലാന്‍െറ വസ്തു.


ജന്മ്ം Edit
    ജനനം, ജീവിതം.


Entries from Datuk Database

ജന്മം(നാമം):: ജനനം
ജന്മം(നാമം):: ജനനം മുതല്‍ മരണംവരെയുള്ള കാലം, ജീവിതം
ജന്മം(നാമം):: ഉത്പത്തിസ്ഥാനം
ജന്മം(നാമം):: (ജ്യോ.) ജനിച്ചകൂറ്
ജന്മം(നാമം):: ഒരു പുണ്യതീര്‍ഥം
ജന്മം(നാമം):: വസ്തുവിന്മേലുള്ള ഉടമാവകാശം, ജന്മാവകാശം (ഈ അര്‍ത്ഥം ഭാഷയില്‍മാത്രം). (പ്ര.) ജന്മമെടുക്കുക = ജനിക്കുക. ജന്മമൊടുക്കുക = 1. ജീവിതം അവസാനിക്കുക, മരിക്കുക
ജന്മം(നാമം):: മോക്ഷം കിട്ടുക
ജന്മം(ശില്‍പ.):: പാദുകം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ accommodate, glisten, മടയവര്‍, അകന്യ, അത്ഭുതം


75411 Malayalam words
94618 English words
Hosted on DigitalOcean