മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ജനം Edit
    ജനങ്ങള്‍, സമുദായം
    people, community


Entries from Datuk Database

ജനം(നാമം):: ആള്‍, ആളുകള്‍ (വ്യക്തിയെ സൂചിപ്പിക്കാനും സമൂഹത്തെ കുറിക്കാനും പ്രയോഗം)
ജനം(നാമം):: ഗോത്രം
ജനം(നാമം):: ജന്തു, ജീവി
ജനം(നാമം):: അകമ്പടി
ജനം(നാമം):: പതിന്നാലുലോകങ്ങളിലൊന്ന്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section






75411 Malayalam words
94618 English words
Hosted on DigitalOcean