ഛായ Edit
നാമം
നിഴല്‍, പ്രതിബിംബം
shadow, reflection
Entries from Datuk Database
ഛായ(നാമം):: തണല്‍ നിഴല്‍
ഛായ(നാമം):: ചിത്രം, പ്രതിബിംബം
ഛായ(നാമം):: കാന്തി
ഛായ(നാമം):: സാദൃശ്യം
ഛായ(നാമം):: മണവാട്ടി
ഛായ(നാമം):: അഭയസ്ഥാനം, ശരണം
ഛായ(നാമം):: ഇരുട്ട്
ഛായ(നാമം):: കൈക്കൂലി
ഛായ(നാമം):: നിറം
ഛായ(നാമം):: കൂട്ടം, പംക്തി
ഛായ(നാമം):: ഒരു ശ്രുതി
ഛായ(നാമം):: അല്‍പമായ അംശം
ഛായ്(വ്യാക്ഷേപകം):: പ്രതിഷേധം, നിന്ദ, നിഷേധം എന്നിവ സൂചിപ്പിക്കുന്ന ഒരു ശബ്ദം
visit http://olam.in/ for details
Do you have any comments about this word? Use this Section