Comment Section (ഛായ)

ഛായ Edit
നാമം
    നിഴല്‍, പ്രതിബിംബം
    shadow, reflection


Entries from Datuk Database

ഛായ(നാമം):: തണല്‍ നിഴല്‍
ഛായ(നാമം):: ചിത്രം, പ്രതിബിംബം
ഛായ(നാമം):: കാന്തി
ഛായ(നാമം):: സാദൃശ്യം
ഛായ(നാമം):: മണവാട്ടി
ഛായ(നാമം):: അഭയസ്ഥാനം, ശരണം
ഛായ(നാമം):: ഇരുട്ട്
ഛായ(നാമം):: കൈക്കൂലി
ഛായ(നാമം):: നിറം
ഛായ(നാമം):: കൂട്ടം, പംക്തി
ഛായ(നാമം):: ഒരു ശ്രുതി
ഛായ(നാമം):: അല്‍പമായ അംശം
ഛായ്(വ്യാക്ഷേപകം):: പ്രതിഷേധം, നിന്ദ, നിഷേധം എന്നിവ സൂചിപ്പിക്കുന്ന ഒരു ശബ്ദം

visit http://olam.in/ for details


comments powered by Disqus