മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചേവടി Edit
    വണങ്ങുവാന്‍ അര്‍ഹമായ പാദം
    venerable feet


ചേവടി
(പര്യായം) കാല്


Entries from Datuk Database

ചേവടി(നാമം):: മനോഹരമായ പാദം. (പ്ര.) ചേവടിത്തളിര്‍ = തളിരുപോലെ മൃദുവായപാദം. ചേവടിത്താര്‍ = പൂപോലെ മൃദുവായ ചെമന്ന പാദം. ചേവടിപണിയുക = കാല്‍ക്കല്‍ നമസ്കരിക്കുക, പൂജിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ askance, blarney, അനുമാര്‍ഗ്ഗം, അംശല, അത്യുക്തി


75411 Malayalam words
94618 English words
Hosted on DigitalOcean