Comment Section (ചേവടി)

ചേവടി Edit
    വണങ്ങുവാന്‍ അര്‍ഹമായ പാദം
    venerable feet


ചേവടി
(പര്യായം) കാല്


Entries from Datuk Database

ചേവടി(നാമം):: മനോഹരമായ പാദം. (പ്ര.) ചേവടിത്തളിര്‍ = തളിരുപോലെ മൃദുവായപാദം. ചേവടിത്താര്‍ = പൂപോലെ മൃദുവായ ചെമന്ന പാദം. ചേവടിപണിയുക = കാല്‍ക്കല്‍ നമസ്കരിക്കുക, പൂജിക്കുക

visit http://olam.in/ for details


comments powered by Disqus