ചെപ്പ് Edit
ചിമിഴ്, ഡപ്പി
a casket
ചെപ്പ് Edit
ചെപ്പുക.
ചെപ്പ Edit
ചെകിട്
ear
Entries from Datuk Database
ചെപ്പ(നാമം):: ചെള്ള, ചെകിട്
ചെപ്പ്1(നാമം):: ചെമ്പ് (സമാസത്തില്‍ പൂര്‍വപദമായി വരുമ്പോള്‍ ഈ രൂപം) ഉദാ: ചെപ്പുക്കുടം, ചെപ്പുപത്രം
ചെപ്പ്2(നാമം):: അടപ്പുള്ള ചെറിയപാത്രം
ചെപ്പ്3(നാമം):: ചെപ്പുന്ന പ്രവൃത്തി, പറച്ചില്‍
ചെപ്പ്4(നാമം):: മത്സരങ്ങളില്‍ ആദ്യം ചുവടുവെയ്ക്കാനുള്ള രേഖ
visit http://olam.in/ for details
Do you have any comments about this word? Use this Section