മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ആയി Edit
    ആയിക്കൊണ്ട്, വേണ്ടി


ആയി Edit
    അമ്മ, ആകുന്നു എന്നതിന്റെ ഭൂതകാലം
    mother, past tense of


Entries from Datuk Database

ആയി3(നാമം):: ആയ്, തായ്, അമ്മ
ആയി1(ഭൂ.):: കാലം
ആയി2(വിശേഷണം):: കൂടി, ഓട്, ചേര്‍ന്ന് എന്നീ അര്‍ത്ഥങ്ങള്‍ കാണിക്കുന്ന നിപാതം. ഉദാ: അയാള്‍ ഭാര്യയുമായി അവിടെച്ചെന്നു
ആയി2(വിശേഷണം):: ക്രിയാവിശേഷണമാക്കാന്‍ നാമത്തോടു ചേര്‍ക്കുന്ന പ്രത്യയം. ഉദാ: സരസമായി പറഞ്ഞു
ആയി2(വിശേഷണം):: തമ്മില്‍. ഉദാ: രാമനും കൃഷ്ണനുമായി അടുത്തബന്ധമുണ്ട്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ keep up, മാംസഫല, മുതുചൊല്‍, മഹി, പഞ്ചാലി


75411 Malayalam words
94618 English words
Hosted on DigitalOcean