മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചുണ Edit
നാമം
    മിടുക്ക്, സാമര്‍ത്ഥ്യം
    vigour


ചുണ Edit
നാമം
    ചിലയിനം ചെടികളുടെ ഇലയിലും കായിലും മറ്റും കാണുന്ന രോമാവരണം


ചുണ Edit
    കോപിക്കുക.


Entries from Datuk Database

ചുണ1(-):: "ചുണയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.
ചുണ2(നാമം):: ചൊടി, മിടുക്ക്, ശക്തി. (പ്ര.) ചുണകെട്ട = കഴിവില്ലാത്ത, നാണംകെട്ട, നാണക്കേട്. ചുണക്കുട്ടി = സാമര്‍ഥ്യമുള്ള ആള്‍
ചുണ3(നാമം):: ചിലയിനം ചെടികളുടെ ഇലയിലും കായിലും മറ്റും കാണുന്ന രോമാവരണം
ചുണ4(നാമം):: ചുന3

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ deteriorate, അരചം, ഇക്ഷുധന്വാവ്, കൃഷക, കല്പപാലന്‍


75411 Malayalam words
94618 English words
Hosted on DigitalOcean