Comment Section (ചുണ)

ചുണ Edit
നാമം
    മിടുക്ക്, സാമര്‍ത്ഥ്യം
    vigour


ചുണ Edit
നാമം
    ചിലയിനം ചെടികളുടെ ഇലയിലും കായിലും മറ്റും കാണുന്ന രോമാവരണം


ചുണ Edit
    കോപിക്കുക.


Entries from Datuk Database

ചുണ1(-):: "ചുണയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.
ചുണ2(നാമം):: ചൊടി, മിടുക്ക്, ശക്തി. (പ്ര.) ചുണകെട്ട = കഴിവില്ലാത്ത, നാണംകെട്ട, നാണക്കേട്. ചുണക്കുട്ടി = സാമര്‍ഥ്യമുള്ള ആള്‍
ചുണ3(നാമം):: ചിലയിനം ചെടികളുടെ ഇലയിലും കായിലും മറ്റും കാണുന്ന രോമാവരണം
ചുണ4(നാമം):: ചുന3

visit http://olam.in/ for details


comments powered by Disqus