ചുടല Edit
ശ്മശാനം
funeral pyre
Entries from Datuk Database
ചുടല(നാമം):: ശവം ദഹിപ്പിക്കാനുള്ള അഗ്നികുണ്ഡം, ചിത
ചുടല(നാമം):: ശവം ദഹിപ്പിക്കല്‍. ചുടലകാക്കുക = രാജകുടുംബാംഗങ്ങളുടെയും മറ്റും ശവസംസ്കാരത്തോടു ബന്ധപ്പെട്ട ഒരു ആചാരം, 40 ദിവസം ചുടല സമ്രക്ഷിക്കല്. "ചൊട്ടയിലെ ശീലം ചുടലവരെ" (പഴ.)
visit http://olam.in/ for details
Do you have any comments about this word? Use this Section