Comment Section (ചുടല)

ചുടല Edit
    ശ്മശാനം
    funeral pyre


Entries from Datuk Database

ചുടല(നാമം):: ശവം ദഹിപ്പിക്കാനുള്ള അഗ്നികുണ്ഡം, ചിത
ചുടല(നാമം):: ശവം ദഹിപ്പിക്കല്‍. ചുടലകാക്കുക = രാജകുടുംബാംഗങ്ങളുടെയും മറ്റും ശവസംസ്കാരത്തോടു ബന്ധപ്പെട്ട ഒരു ആചാരം, 40 ദിവസം ചുടല സമ്രക്ഷിക്കല്‍. "ചൊട്ടയിലെ ശീലം ചുടലവരെ" (പഴ.)

visit http://olam.in/ for details


comments powered by Disqus