മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചീരം Edit
നാമം (ഏകവചനം)
    മരവുരി, പഴന്തുണ്ണി.
    Bark of trees used as cloth, Rag.
Base: Sanskrit


Entries from Datuk Database

ചീരം(നാമം):: മരവുരി, വസ്ത്രം
ചീരം(നാമം):: വീതികുറഞ്ഞതും നീളമുള്ളതുമായ തുണ്ട് (മരവുരി തുണി എന്നിവയുടെ)
ചീരം(നാമം):: കീറപ്പഴന്തുണി
ചീരം(നാമം):: നാലുമടക്കുള്ള മുത്തുമാല
ചീരം(നാമം):: വര, പുള്ളി
ചീരം(നാമം):: കാരീയം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ status, അവഗന്തവ്യ, അകേശിനി, വയം, മഞ്ചകം


75411 Malayalam words
94618 English words
Hosted on DigitalOcean