മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചവിട്ട് Edit
    കാലുകൊണ്ടുള്ള തൊഴി, ചിരട്ടകൊണ്ടുള്ള പാനപാത്രം
    kicking with the leg,, coconut shell cup


Entries from Datuk Database

ചവിട്ട്1(-):: "ചവിട്ടുക" എന്നതിന്‍റെ ധാതുരൂപം.
ചവിട്ട്2(നാമം):: കാല്‍വയ്പ്പ്
ചവിട്ട്2(നാമം):: കാലുകൊണ്ടുള്ള തൊഴി, ഉതപ്പ്
ചവിട്ട്2(നാമം):: ചിട്ടപ്രകാരമുള്ള ചുവടുവയ്പ്പ്
ചവിട്ട്2(നാമം):: ധാന്യങ്ങള്‍ ഉതിര്‍ക്കാന്‍ വേണ്ടി കറ്റമെതിക്കല്‍
ചവിട്ട്2(നാമം):: (കളിമണ്ണും മറ്റും) കാലുകൊണ്ടുമര്‍ദിച്ചു മയംവരുത്തി കുഴയ്ക്കല്‍
ചവിട്ട്2(നാമം):: കാലുകൊണ്ട് ചക്രങ്ങളും മറ്റും തിരിക്കുന്ന പ്രവൃത്തി
ചവിട്ട്2(നാമം):: കാലുകൊണ്ടുള്ള ഉഴിച്ചില്‍
ചവിട്ട്2(നാമം):: (മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റും) സംയോഗം
ചവിട്ട്2(നാമം):: ചവിട്ടുമെത്ത
ചവിട്ട്2(നാമം):: വെടിപൊട്ടുമ്പോള്‍ തോക്കിന്‍റെ പിന്നിലേക്കുള്ള ഇടി
ചവിട്ട്2(നാമം):: നിന്ദ
ചവിട്ട്2(നാമം):: കീഴ്വഴക്കം
ചവിട്ട്2(നാമം):: ചിരട്ടകൊണ്ടുണ്ടാക്കിയ എണ്ണപ്പാത്രം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ മണിഗ്രാമം, വല്ഗുഹാസം, മുഗൂഹം, മേഥിക, അബോധതലം


75411 Malayalam words
94618 English words
Hosted on DigitalOcean