മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചീയുക Edit
    അഴുകുക
    putrefy


Entries from Datuk Database

ചീയുക(ക്രിയ):: ജൈവ വസ്തുക്കള്‍ അണുജീവികളുടെ ബാധകൊണ്ട് ജീര്‍ണിക്കുക, അഴുകുക, അളിയുക
ചീയുക(ക്രിയ):: കൂടുതല്‍ വെന്തുപോകുക
ചീയുക(ക്രിയ):: വളയുക (ലോഹപദാര്‍ഥങ്ങളെന്നപോലെ)
ചീയുക(ക്രിയ):: (കണ്ണ്) പഴുക്കുക. ചീഞ്ഞകഞ്ഞിക്ക് ഒടിഞ്ഞ ചട്ടുകം. (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ മണ്‍കിണ്ടി, അരമട, അസ്തേയം, അദത്താദാനം, ഭൃംഗരി


75411 Malayalam words
94618 English words
Hosted on DigitalOcean