Comment Section (ചീയുക)

ചീയുക Edit
    അഴുകുക
    putrefy


Entries from Datuk Database

ചീയുക(ക്രിയ):: ജൈവ വസ്തുക്കള്‍ അണുജീവികളുടെ ബാധകൊണ്ട് ജീര്‍ണിക്കുക, അഴുകുക, അളിയുക
ചീയുക(ക്രിയ):: കൂടുതല്‍ വെന്തുപോകുക
ചീയുക(ക്രിയ):: വളയുക (ലോഹപദാര്‍ഥങ്ങളെന്നപോലെ)
ചീയുക(ക്രിയ):: (കണ്ണ്) പഴുക്കുക. ചീഞ്ഞകഞ്ഞിക്ക് ഒടിഞ്ഞ ചട്ടുകം. (പഴ.)

visit http://olam.in/ for details


comments powered by Disqus