മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചില്ലി Edit
    പുരികം, കണ്ണാടി, ചീവിട്, ചെറിയ
    eye brow, mirror, cricket, cicada,, small


Entries from Datuk Database

ചില്ലി1(നാമം):: തീരെ ചെറിയത്
ചില്ലി1(നാമം):: ചില്ലിക്കൊമ്പ്
ചില്ലി1(നാമം):: ചില്ലിക്കാശ്
ചില്ലി1(നാമം):: ഒരുകഴിനൂലിന്‍റെ പത്തിലൊന്നു വരുന്ന ഒരംശം, തുട്ട്
ചില്ലി1(നാമം):: പുട്ടുകുറ്റിയിലും സേവാനാഴിയിലും മാവ് തടഞ്ഞിരിക്കുന്നതിനായി ഇടുന്ന വൃത്താകൃതിയും ചെറിയ ദ്വാരവുമുള്ള തട്ട്
ചില്ലി1(നാമം):: കണ്ണാടി
ചില്ലി1(നാമം):: ചല്ലിക്കയറ്
ചില്ലി2(നാമം):: കലത്തിലും മറ്റും ഉണ്ടാകുന്ന ദ്വാരം
ചില്ലി3(നാമം):: പുരികം. (പ്ര.) ചില്ലിചുളിക്കുക = (വികാരാധിക്യംകൊണ്ട്) പുരികം വളയ്ക്കുക
ചില്ലി4(നാമം):: ചീവീട്
ചില്ലി4(നാമം):: അളിക്കണ്‍ കുരുവി
ചില്ലി4(നാമം):: ചുവന്ന ചെറിയ വാസ്തുച്ചീര
ചില്ലി4(നാമം):: ചുവന്ന പാച്ചോറ്റി
ചില്ലി1(വിശേഷണം):: ചെറിയ, നിസ്സാരമായ
ചില്ലി1(വിശേഷണം):: കനം കുറഞ്ഞ, ദുര്‍ബലമായ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ brutal, netting, pas, അമുത്രത്യ, അഗ്രശാലപ്പറ


75411 Malayalam words
94618 English words
Hosted on DigitalOcean