മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചിലപ്പ് Edit
    ചിലയ്ക്കല്‍, ചിലയ്ക്കുന്ന ശബ്ദം
    chattering, sound of chirping


Entries from Datuk Database

ചിലപ്പ്(നാമം):: പക്ഷികളുടെ ശബ്ദകോലാഹലം, കുട്ടികളുടെ നിരന്തരവും മിക്കവാറും അര്‍ത്ഥശൂന്യവുമായ സംഭാഷണം
ചിലപ്പ്(നാമം):: ഓട്ടുപാത്രങ്ങളും മറ്റും തമ്മില്‍ത്തട്ടിയാലുണ്ടാകുന്ന ശബ്ദം
ചിലപ്പ്(നാമം):: ഇടറുന്ന ശബ്ദം, പൊട്ടിയ മണിയുടേതുപോലുള്ള ശബ്ദം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ autograph, muse, ഫണിപ്രിയന്‍, വീധ്രം, അഭിനവ


75411 Malayalam words
94618 English words
Hosted on DigitalOcean