ചിനക്കുക Edit
കോപിക്കുക, കീറുക
become angry, scratch
Entries from Datuk Database
ചിനക്കുക1(ക്രിയ):: തൊണ്ടയനക്കി ശബ്ദം പുറപ്പെടുവിക്കുക, മുരടനക്കുക
ചിനക്കുക1(ക്രിയ):: ചില ആഘോഷങ്ങളിലും മറ്റും ഉത്സാഹസൂചകമായി "ഹോ" എന്ന ശബ്ദം പുറപ്പെടുവിക്കുക
ചിനക്കുക2(ക്രിയ):: പോറുക
ചിനക്കുക2(ക്രിയ):: ചിക്കുക
ചിനക്കുക2(ക്രിയ):: നുറുക്കുക
ചിനക്കുക3(ക്രിയ):: കോപിക്കുക
ചിനക്കുക3(ക്രിയ):: എഴുന്നുനില്‍ക്കുക, ചീര്‍ത്തുനില്‍ക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section