മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചിന Edit
    മൃഗങ്ങളുടെ ഗര്‍ഭം
    pregnancy of animals


Entries from Datuk Database

ചിന1(-):: "ചിനക്കുക" എന്നതിന്‍റെ ധാതുരൂപം.
ചിന3(-):: "ചിനയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.
ചിന2(നാമം):: ഒച്ച, നിലവിളി
ചിന2(നാമം):: കുതിരയുടെയും മറ്റും കരച്ചില്‍
ചിന4(നാമം):: കന്നുകാലികളുടെ ഗര്‍ഭം
ചിന4(നാമം):: മരത്തിന്‍റെയോ സസ്യങ്ങളുടെയോ മുള, ചിനപ്പ്
ചിന4(നാമം):: കലമാനിന്‍റെ കൊമ്പില്‍ മുളയ്ക്കുന്ന ശിഖരം, മുന
ചിന4(നാമം):: വിളവെത്തി പഴുത്തു തുടങ്ങിയ കായ്. ചിനപിടിക്കുക = 1. ഗര്‍ഭം ഉണ്ടാകുക
ചിന4(നാമം):: വിത്തിട്ടാല്‍ മുളയ്ക്കത്തക്കവണ്ണം ഭൂമി പാകമാകുക
ചിന5(നാമം):: - ചുന

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ befoul, അടിപ്പാട്, പയോദധി, കീട, സര്‍പ്പധാരകന്‍


75411 Malayalam words
94618 English words
Hosted on DigitalOcean