മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചാമുണ്ഡി Edit
    കാളി, ദുര്‍ഗ്ഗ
    Goddess kali, Durga


Entries from Datuk Database

ചാമുണ്ഡി(നാമം):: ദുര്‍ഗ, ചണ്ഡമുണ്ഡന്മാരെ നിഗ്രഹിച്ചവള്‍ (കാളി, ദുര്‍ഗ, ദേവി എന്നീ സങ്കല്‍പങ്ങളില്‍ ആരാധിക്കുകയും തെയ്യംകെട്ടി ആടിക്കുകയും ചെയ്യുന്ന അനേകം ദേവതകളെ കുറിക്കാനും ഈ പദം പ്രയോഗിച്ചുകാണുന്നു.)
ചാമുണ്ഡി(സംഗീ.):: ഒരു ജന്യരാഗം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ simplism, അണ്ണാക്ക്, അനാകാര, പ്രവ്രജനം, ക്ഷോദകന്‍


75411 Malayalam words
94618 English words
Hosted on DigitalOcean