Comment Section (ചാമുണ്ഡി)

ചാമുണ്ഡി Edit
    കാളി, ദുര്‍ഗ്ഗ
    Goddess kali, Durga


Entries from Datuk Database

ചാമുണ്ഡി(നാമം):: ദുര്‍ഗ, ചണ്ഡമുണ്ഡന്മാരെ നിഗ്രഹിച്ചവള്‍ (കാളി, ദുര്‍ഗ, ദേവി എന്നീ സങ്കല്‍പങ്ങളില്‍ ആരാധിക്കുകയും തെയ്യംകെട്ടി ആടിക്കുകയും ചെയ്യുന്ന അനേകം ദേവതകളെ കുറിക്കാനും ഈ പദം പ്രയോഗിച്ചുകാണുന്നു.)
ചാമുണ്ഡി(സംഗീ.):: ഒരു ജന്യരാഗം

visit http://olam.in/ for details


comments powered by Disqus