മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചാന്ത് Edit
    കുമ്മായമോ സിമന്റോ മണലുമായി കുഴച്ചത്, കളിമണ്ണ്
    mixture of lime or cement,, sant etc


Entries from Datuk Database

ചാന്ത്1(നാമം):: കറുത്തനിറമുള്ള ഒരിനം കുറിക്കൂട്ട്
ചാന്ത്1(നാമം):: ചന്ദനം, കര്‍പ്പൂരം തുടങ്ങിയ സുഗന്ധവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കുന്ന ലേപനദ്രവ്യം, കളഭം
ചാന്ത്1(നാമം):: ചുണ്ണാമ്പ് കുമ്മായം സിമന്റ് തുടങ്ങിയവ മണലുമായും മറ്റും കലര്‍ത്തിയുണ്ടാക്കുന്നകൂട്ട് (വീടുകെട്ടുന്നതിനുംപൂശുന്നതിനും മറ്റും ഉപയോഗം)
ചാന്ത്1(നാമം):: ടാര്‍, കീല്‍
ചാന്ത്1(നാമം):: കളിമണ്ണ്
ചാന്ത്1(നാമം):: ഒരു കുറ്റിച്ചെടി (ഇതിന്‍റെ കായ് ചാന്തുണ്ടാക്കാന്‍ ഉപയോഗിക്കുന്നു)
ചാന്ത്1(നാമം):: ചില മരങ്ങളുടെ എണ്ണ. ചാന്തഴിക്കുക = 1. വിഗ്രഹത്തിലാറാടിയ ചാന്ത് നീക്കം ചെയ്യുക
ചാന്ത്1(നാമം):: കുമ്മായക്കൂട്ടു പൂശുക. ചാന്തുകരണ്ടി = തേപ്പുകരണ്ടി. ചാന്തുകാരന്‍ = 1. കല്‍പണിയ്ക്ക് ചാന്തുണ്ടാക്കുന്നവന്‍
ചാന്ത്1(നാമം):: കല്‍പണിക്കാരന്‍. ചാന്തുകുത്തുക, -തൊടുക = ചാന്തുകൊണ്ട് പൊട്ടുതൊടുക. ചാന്തുകുഴയ്ക്കുക = പൊട്ടുതൊടാന്‍ ചാന്തു ചാലിക്കുക
ചാന്ത്1(നാമം):: ചുമരുകെട്ടാന്മ് പൂശാനുമുള്ള ചാന്ത്ണ്ടാക്കുക. ചാന്തുകുറി = ചാന്തുകൊണ്ടുള്ള പൊട്ട്. ചാന്തുകൂട്ടുക = 1. കുറിക്കൂട്ടുണ്ടാക്കുക
ചാന്ത്1(നാമം):: തേപുചാന്തുണ്ടാക്കുക. ചാന്തുകോല്‍ = ചാന്തുതൊടാനുള്ള ചെറിയ കോല്‍. ചാന്തുതേക്കുക = 1. ചുമരില്‍ ചാന്തുഒഊശുക
ചാന്ത്1(നാമം):: ചാന്ത് അണിയുക. ചാന്തുപലക = ചുമരില്‍ ചാന്തു തേച്ചു പിടിപ്പിക്കാനുള്ള ഉപകരണം. ചാന്തുപുശുക = 1. ശരീരത്തിലുംവിഗ്രഹങ്ങളിലും മറ്റും കുറിക്കൂട്ടുപൂശുക
ചാന്ത്1(നാമം):: ചുമരില്‍ കുമ്മായക്കൂട്ട്, സിമന്റ് തുടങ്ങിയവ തേക്കുക. ചാന്തുപടി = ചന്ദനം നല്‍കുന്നതിനുള്ള പ്രതിഫലം
ചാന്ത്2(നാമം):: സമാവര്‍ത്തനം
ചാന്ത്1(പ്ര.):: ആലിംഗനം ചെയ്യുക. ചാന്താടുക = 1. വിഗ്രഹത്തില്‍ ചാന്തും കളഭവും കൊണ്ട് അഭിഷേകം നടത്തുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ acclimatize, ആപല്‍പ്രാപ്ത, യജമാനന്‍, വിഘ്നം, അച്ചടിക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean