മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചാട്ട് Edit
    ഉടമസ്ഥാവകാശം
    ownership


ചാട്ട Edit
    ചമ്മട്ടി
    whip, lash


Entries from Datuk Database

ചാട്ട്(നാമം):: വണ്ടിക്കാളകളേയും മറ്റും തെളിക്കാനുള്ള ഒരു ഉപകരണം, നീണ്ടഒരുകോലിന്‍റെ അറ്റത്തു ഘടിപ്പിക്കുന്ന തോല്‍വാറ്
ചാട്ട്1(നാമം):: ചാട്ടുകുന്തം, എറിയുന്നകുന്തം
ചാട്ട്1(നാമം):: ഏറ്
ചാട്ട്1(നാമം):: ചാട്ടം
ചാട്ട്2(നാമം):: സ്ഥാവരവും ജംഗമവുമായ സ്വത്ത്
ചാട്ട്2(നാമം):: കരുതല്‍, ശ്രദ്ധ
ചാട്ട്1(വിശേഷണം):: ചാടുന്നതിനുള്ള. ഉഗാ: ചാട്ടുളി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ചുരണം, ചക്രവാളം, അവ്യാഹത, അവിദഗ്ദ്ധന്‍, പുഷ്ടന്‍


75411 Malayalam words
94618 English words
Hosted on DigitalOcean