മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചവറ് Edit
    ചപ്പ്, കുപ്പ
    rubbish, sweeping


Entries from Datuk Database

ചവറ്(നാമം):: ചപ്പ്, കുപ്പ, കരിയിലയും മറ്റും തൂത്തു കൂട്ടിയത്
ചവറ്(നാമം):: പച്ചിലപ്പടര്‍പ്പ്, വളത്തിനുവേണ്ടി വെട്ടിയിറക്കിയ തോല്
ചവറ്(നാമം):: അഴുക്ക്, മലിനവസ്തു, മലം
ചവറ്(നാമം):: കണ്ണിലെ ഈള. ഉദാ: കണ്ണില്‍ ചവറടിയുക
ചവറ്(നാമം):: ചലം
ചവറ്(നാമം):: നിസ്സാരമായതോ ഉപയോഗശൂന്യമായതോ ആയ വസ്തു
ചവറ്(നാമം):: വെറ്റിലക്കൊടി
ചവറ്(നാമം):: വൃക്ഷങ്ങളുടെ ഉള്ളിലുള്ള ചോറ്
ചവറ്(നാമം):: ചകരിച്ചോറ്
ചവറ്(നാമം):: (മൃഗങ്ങളുടെ) പ്രസവശേഷം ഗര്‍ഭപാത്രത്തില്‍നിന്നു പുറംതള്ളപ്പെടുന്ന മറുപിള്ളയും മറ്റും
ചവറ്(നാമം):: (പാക്കിന്‍റെ) തോടിനകത്ത് കരുവിനെ മൂടിയിരിക്കുന്ന തൊലി. ഉദാ: പാക്കിന്‍റെ ചവറുകളയുക. ചവറുവീഴുക = 1. മറുപിള്ള പുറത്തുവരിക
ചവറ്(നാമം):: ഗര്‍ഭസ്രാവമുണ്ടാകുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ overboard, പ്രത്യഞ്ചിത, പ്രിയദര്‍ശനം, പ്രതിശീര്‍ഷ, പദവിക്കാരന്‍


75411 Malayalam words
94618 English words
Hosted on DigitalOcean