മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉരുട്ട് Edit
    ഉരുട്ടല്‍, ഗോളാകൃതിയിലാക്കുക
    rolling into a ball


Entries from Datuk Database

ഉരുട്ട്2(നാമം):: ഉരുട്ടുക എന്ന ക്രീയ, ഉരുട്ടല്‍, വൃത്താകാരമായ പദാര്‍ഥത്തെ നിലത്തോ എന്തിന്‍റെയെങ്കിലും പുറത്തോ നീങ്ങത്തക്കവണ്ണം കറക്കല്‍
ഉരുട്ട്2(നാമം):: ഗോളാകൃതി വരുത്തല്‍, പിണ്ഡാകാരമാക്കല്‍
ഉരുട്ട്2(നാമം):: ഉരുണ്ട ആകൃതിയിലുള്ള വസ്തു, ഗോളം
ഉരുട്ട്2(നാമം):: കള്ളസൂത്രം, കാപട്യം, കബളിപ്പിക്കല്‍, പേടിപ്പിച്ചോ അനുനയിച്ചോ കൗശലത്തില്‍ ഒഴിഞ്ഞുമാറല്‍. (പ്ര.) ഉരുട്ടും പിരട്ടും = കള്ളസമ്പ്രദായം, മറിമായം
ഉരുട്ട്1(വിശേഷണം):: ഉരുണ്ട, ഉരുളന്‍ ആകൃതിയുള്ള

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അചിരാംശു, പ്രയാഗന്‍, മാപാപം, അപൂര്‍വ്വ, അത്തല്‍


75411 Malayalam words
94618 English words
Hosted on DigitalOcean