ചവടി Edit
ഒരു തരം കണ്ഠാഭരണം
a necklace
Entries from Datuk Database
ചവടി(നാമം):: (സ്‌ത്രീകള്‍ ധരിക്കുന്ന) ഒരിനം കണ്ഠാഭരണം
ചവടി(നാമം):: മുസ്ലിങ്ങളുടെ ഇടയില്‍ മംഗല്യസൂത്രമായി ഉപയോഗിക്കുന്ന ഒരിനം കണ്ഠാഭരണം
ചവടി(നാമം):: അരഞ്ഞാണം
ചവടി(നാമം):: ഒരു കര്‍ണാഭരണം. ചവടിക്കടുക്കന്‍ = പുരുഷന്മാര്‍ അണിഞ്ഞിരുന്ന ഒരു കര്‍ണാഭരണം
visit http://olam.in/ for details
Do you have any comments about this word? Use this Section