മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചര്‍ച്ച Edit
    കൂടിയോലോചന, വാദപ്രതിവാദം
    discussion, argument and counter argument


ചര്‍ച്ച് Edit
    ക്രിസ്ത്യാനികളുടെ പള്ളി
    the Church


Entries from Datuk Database

ചര്‍ച്ച(നാമം):: പലര്‍കൂടി ഒരു വിഷയത്തെപ്പറ്റി നടത്തുന്ന ആശയവിനിമയം, ഏതെങ്കിലും വിഷയത്തെപ്പറ്റിയുള്ള പഠനം ഇത്യാദി
ചര്‍ച്ച(നാമം):: (വേദംചൊല്ലുമ്പോള്‍)പദങ്ങളുടെ ആവര്‍ത്തിച്ചുള്ള ഉച്ചാരണം, രണ്ടുപേര്‍ ഒന്നിടവിട്ട് നടത്തുന്ന ആലാപനം, ആവര്‍ത്തനം, വീണ്ടും വീണ്ടുമുള്ള വായന, കഥനം
ചര്‍ച്ച(നാമം):: ദുര്‍ഗ
ചര്‍ച്ച(നാമം):: സുഗന്ധലേപനം
ചര്‍ച്ച(നാമം):: വ്യഭിചാരിണി
ചര്‍ച്ച്(നാമം):: ക്രിസ്ത്യാനികളുടെ പള്ളി, ക്രിസ്തീയ ദേവാലയം
ചര്‍ച്ച്(നാമം):: ക്രസ്തവ സഭ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ambitious, runnel, sundae, അരന്ധനം, അത്യഹ്ന


75411 Malayalam words
94618 English words
Hosted on DigitalOcean