മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചരു Edit
നാമം (ഏകവചനം)
    മേഘം, ചരിവ്.
    Cloud, Slope.


Entries from Datuk Database

ചരു1(നാമം):: ദേവന്മാര്‍ക്കും പിതൃക്കള്‍ക്കും മറ്റും നിവേദിക്കുന്നതിനായി വെണ്ണയോ നെയ്യോ പാലോ മറ്റോ ചേര്‍ത്തുണ്ടാക്കുന്ന ഹവിസ്സ്, യാഗഹോമത്തിനുള്ള അന്നം
ചരു1(നാമം):: ഹവിസ്സ് പാകംചെയ്യാന്‍ ഉപയോഗിക്കുന്ന ഒരുതരം പാത്രം
ചരു1(നാമം):: മേഘം
ചരു2(നാമം):: ചരിവ്
ചരു2(നാമം):: മൃഗങ്ങള്‍ക്ക് മേയുവാനുള്ള സ്ഥലം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ part, മണിപ്പാറ, അജ്ഝലം, ആന്ത്രവൃദ്ധി, വിലക്ഷ


75411 Malayalam words
94618 English words
Hosted on DigitalOcean