Comment Section (ചരു)

ചരു Edit
നാമം (ഏകവചനം)
    മേഘം, ചരിവ്.
    Cloud, Slope.


Entries from Datuk Database

ചരു1(നാമം):: ദേവന്മാര്‍ക്കും പിതൃക്കള്‍ക്കും മറ്റും നിവേദിക്കുന്നതിനായി വെണ്ണയോ നെയ്യോ പാലോ മറ്റോ ചേര്‍ത്തുണ്ടാക്കുന്ന ഹവിസ്സ്, യാഗഹോമത്തിനുള്ള അന്നം
ചരു1(നാമം):: ഹവിസ്സ് പാകംചെയ്യാന്‍ ഉപയോഗിക്കുന്ന ഒരുതരം പാത്രം
ചരു1(നാമം):: മേഘം
ചരു2(നാമം):: ചരിവ്
ചരു2(നാമം):: മൃഗങ്ങള്‍ക്ക് മേയുവാനുള്ള സ്ഥലം

visit http://olam.in/ for details


comments powered by Disqus