മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചരതം Edit
    സത്യം, അഴക്
    truth, grace


Entries from Datuk Database

ചരതം1(അവ്യയം):: സത്യമായി, നിശ്ചയമായി, തീര്‍ച്ചയായി
ചരതം1(അവ്യയം):: ഭംഗിയായി, നന്നായി
ചരതം1(നാമം):: സത്യം, വാസ്തവം
ചരതം1(നാമം):: സൂക്ഷ്മത, വ്യക്തത
ചരതം1(നാമം):: സൗഭാഗ്യം, അഴക്
ചരതം1(നാമം):: രീതി, പിശുക്ക്. ചരതംവയ്ക്കുക = സൂക്ഷിച്ചുവയ്ക്കുക, കരുതിവയ്ക്കുക. "ചരതമില്ലാത്തവന്‍ പരതിനടക്കും" (പഴ.)
ചരതം2(നാമം):: ഗതി, നടത്തം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അടിയവരമ്പന്‍, അള, മണന്തം, പുലാവ്, flibbertigibbet


75411 Malayalam words
94618 English words
Hosted on DigitalOcean