മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചമ്പ് Edit
    ചത്തമൃഗത്തിന്റെ ഉടല്‍
    carcass


ചമ്പ Edit
    മീന്‍,ജലസസ്യം, ഒരു താളം
    fish, water plant, a kind of rhythm


Entries from Datuk Database

ചമ്പ4(നാ. സംഗീ.):: ഒരു താളം പത്തുമാത്രകളുള്ളത്
ചമ്പ1(നാമം):: മീന്‍, ഉണക്കമീന്‍
ചമ്പ1(നാമം):: മാംസം, ചീഞ്ഞമാംസം
ചമ്പ3(നാമം):: ഒരു ജലസസ്യം
ചമ്പ5(നാമം):: ചമ്പാനഗരം
ചമ്പ5(നാമം):: ഐന്ദ്രീദേവിയുടെ വംശത്തില്‍പിറന്ന എട്ടുദേവിമാരില്‍ ഒരാള്‍
ചമ്പ്(നാമം):: കരിയില, ചവറ്
ചമ്പ്(നാമം):: താണതരം പുകയില
ചമ്പ2(വിശേഷണം):: തഴച്ചുവളരുന്ന
ചമ്പ2(വിശേഷണം):: പ്രായപൂര്‍ത്തിയായ, വളര്‍ച്ചനിന്ന

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ apartheid, വണക്കുക, വളവ്, വേവലാതി, ഉപാലംഭിക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean