ചമ്പകം Edit
നാമം (ഏകവചനം)
സ്വര്‍ണ്ണ നിറമുള്ള പൂക്കളുണ്ടാകുന്ന ഒരു വൃക്ഷം, ചമ്പകത്തിന്‍റെ പൂവ്.
The flower tree michelia champaka.
Base: Sanskrit
Entries from Datuk Database
ചമ്പകം(നാമം):: ഒരു വൃക്ഷം
ചമ്പകം(നാമം):: ചമ്പകപ്പൂവിന്‍റെ മണമുള്ള ഒരു സുഗന്ധക്കൂട്ട്
ചമ്പകം(നാമം):: ചമ്പകത്തിന്‍റെ പൂവ്
ചമ്പകം(നാമം):: ഒരിനം വാഴ
ചമ്പകം(നാമം):: ഒരു സിദ്ധി
ചമ്പകം(നാമം):: ജംബുദ്വീപത്തിലെ ഒന്‍പതുഭാഗങ്ങളില്‍ ഒന്ന്
visit http://olam.in/ for details
Do you have any comments about this word? Use this Section