മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചണ്ടി Edit
    കൊത്ത്,സത്ത് എടുത്ത ശേഷം അവശേഷിക്കുന്നത്
    waste


ചണ്ടി Edit
    ദുര്‍ഗ്ഗ
    Goddess Durga


Entries from Datuk Database

ചണ്ടി1(നാമം):: ചാറുപിഴിഞ്ഞെടുത്ത ശേഷമുള്ള കൊത്ത്, രസം എടുത്തതിനുശേഷം കളയുന്ന ഭാഗം, പിശട്
ചണ്ടി1(നാമം):: വിലക്ഷണമായത്, മലിനവസ്തു
ചണ്ടി1(നാമം):: കിട്ടം, മടി
ചണ്ടി1(നാമം):: തൂത്തുകൂട്ടുന്ന ചവറ്
ചണ്ടി1(നാമം):: കുരുമുളകിന്‍റെ കൊത്ത്
ചണ്ടി1(നാമം):: ചകിരിച്ചോറ്
ചണ്ടി1(നാമം):: ഉണങ്ങിയ ഇല
ചണ്ടി1(നാമം):: ഒരുജാതിവണ്ട്
ചണ്ടി1(നാമം):: പതിര്
ചണ്ടി1(നാമം):: ഒരിനം പായല്‍, കണ്ടിപ്പായല്‍
ചണ്ടി1(നാമം):: നിസ്സാരന്‍, അഗണ്യന്‍
ചണ്ടി2(നാമം):: കോപം, ശാഠ്യം തുടങ്ങിയ ദുശ്ശീലങ്ങളുള്ള ആളോ മൃഗമോ
ചണ്ടി3(നാമം):: ദുര്‍ഗ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ malignancy, oodles, ഭില്ലോട, വാനപ്രസ്ഥം, തുരപ്പന്‍


75411 Malayalam words
94618 English words
Hosted on DigitalOcean