മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചട്ടം Edit
    വ്യവസ്ഥ, ശരീരം
    rule, body


ചട്ടം Edit
    നിത്യമായി


Entries from Datuk Database

ചട്ടം(നാമം):: നിയമം മൂലമോ പരമ്പരാഗതമായ ആചാരംകൊണ്ടോ അംഗീകാരം ലഭിച്ചിട്ടുള്ള പ്രവര്‍ത്തനരീതി, നടപടിക്രമം
ചട്ടം(നാമം):: മാതിരി, രീതി
ചട്ടം(നാമം):: കല്‍പന, ആജ്ഞ
ചട്ടം(നാമം):: വെരുകിന്‍ചട്ടം
ചട്ടം(നാമം):: തിട്ടം
ചട്ടം(നാമം):: ഇതരഭാഗങ്ങള്‍ ബലപ്പിച്ചു നിറുത്തത്തക്കവിധം മരംകൊണ്ടോ ഉറപ്പുള്ള മറ്റെന്തെങ്കിലും വസ്തുകൊണ്ടോ ഉണ്ടാക്കിയ പുറത്തരുക് (ഫ്രയിം)
ചട്ടം(നാമം):: സമയം
ചട്ടം(നാമം):: ഒരുതരം വരകോല്‍
ചട്ടം(നാമം):: അച്ച്
ചട്ടം(നാമം):: തയാര്‍, ഒരുക്കം
ചട്ടം(നാമം):: തിടമ്പ് എഴുന്നള്ളിക്കുന്നതിനായി അലങ്കരിച്ച തടിക്കൂട്, ജീവത
ചട്ടം(നാമം):: തുടയുടെ മുകള്‍ഭാഗം, അരക്കെട്ടിന് രണ്ടുവശത്തുമുള്ള മാംസളമായഭാഗം
ചട്ടം(നാമം):: ഭംഗി, വൃത്തി
ചട്ടം(നാമം):: എഴുതാനുള്ള ഓല
ചട്ടം(നാമം):: നികുതിക്കണക്ക്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ may, call off, അയവം, ചിത്തയോനി, മനോമാലിന്യം


75411 Malayalam words
94618 English words
Hosted on DigitalOcean