മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചക്രവര്‍ത്തി Edit
നാമം
    രാജാക്കന്മാരുടെ രാജാവ്, ഭൂചക്രത്തിന് അധിപതിയായ ആള്‍, രാജാധിരാജന്‍, പലരാജാക്കന്മാരെയും അടക്കിവാഴുന്ന ആള്‍
    emperor
(പര്യായം) സാർവ്വഭൌമൻ, മന്നവേന്ദ്രൻ, രാജാധിരാജൻ


ചക്രവര്‍ത്തി Edit
നാമം
    മൂക്കിന്‍റെ മധ്യഭാഗത്ത് ഒന്നോ മൂന്നോ ചുഴിയുള്ള കുതിര


ചക്രവര്‍ത്തി Edit
ശൈലി
    ഒരുവിഷയത്തില്‍ മറ്റുള്ള സകലരേയും കീഴ്പ്പെടുത്തിയ ആള്‍, ഏറ്റവും കൂടുതല്‍ പ്രാമാണ്യം നേടിയ ആള്‍


Entries from Datuk Database

ചക്രവര്‍ത്തി(നാമം):: ഭൂചക്രത്തിന് അധിപതിയായ ആള്‍, രാജാധിരാജന്‍, പലരാജാക്കന്മാരെയും അടക്കിവാഴുന്ന ആള്‍, സാമന്തന്മാരുള്ള രാജാവ്, എവിടെയും തടസ്സമില്ലാതെ പോകുന്ന രഥചക്രത്തോടുകൂടിയ ആള്‍
ചക്രവര്‍ത്തി(നാമം):: മൂക്കിന്‍റെ മധ്യഭാഗത്ത് ഒന്നോ മൂന്നോ ചുഴിയുള്ള കുതിര
ചക്രവര്‍ത്തി(നാമം):: ഒരിനം ചീര, വാസ്തുച്ചീര
ചക്രവര്‍ത്തി(നാമം):: ഒരുവിഷയത്തില്‍ മറ്റുള്ള സകലരേയും കീഴ്പ്പെടുത്തിയ ആള്‍, ഏറ്റവും കൂടുതല്‍ പ്രാമാണ്യം നേടിയ ആള്‍
ചക്രവര്‍ത്തി(സംഗീ.):: ഒരു രാഗം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അഴുകിച്ചേതം, ആവിമരം, ആനുപ, ഗുരുമണി, oxter


75411 Malayalam words
94618 English words
Hosted on DigitalOcean