മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പുഷ്പം Edit
നാമം (ഏകവചനം)
    പൂവ്.
    Flower.
(പര്യായം) സുമം, കുസുമം, പ്രസൂനം, സുമനസ്സ്, അലർ, മലർ, താർ, സൂനം


പുഷ്പം Edit
നാമം
    ആർത്തവരക്തം


പുഷ്പം Edit
നാമം
    രജസ്സ്


പുഷ്പം Edit
നാമം
    വിടർച്ച


പുഷ്പം Edit
നാമം
    ഒരു വലിയ സംഖ്യ


പുഷ്പം Edit
നാമം
    അനുരാഗം


പുഷ്പം Edit
നാമം
    ഒരു നേത്രരോഗം


പുഷ്പം Edit
നാമം
    പുഷ്യരാഗം


Entries from Datuk Database

പുഷ്പം(നാമം):: പൂവ്
പുഷ്പം(നാമം):: ആര്‍ത്തവരക്തം, രജസ്സ്
പുഷ്പം(നാമം):: വിടര്‍ച്ച
പുഷ്പം(നാമം):: തൂണിയാങ്കം
പുഷ്പം(നാമം):: ഒരു നേത്രരോഗം (കണ്ണില്‍പ്പൂവ്)
പുഷ്പം(നാമം):: പുഷ്യരാഗം
പുഷ്പം(നാമം):: പുഷ്പകവിമാനം
പുഷ്പം(നാമം):: അനുരാഗം
പുഷ്പം(നാമം):: ശ്വാസകോശം
പുഷ്പം(നാമം):: ഒരു വലിയ സംഖ്യ (10, 00, 000 ലക്ഷം)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ repository, springy, യാദൃച്ഛിക, hollow eyed, quintessence


75411 Malayalam words
94618 English words
Hosted on DigitalOcean