മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഗൗരി Edit
    ശ്രീപാര്‍വ്വതി, എട്ട് വയസ്സുള്ള പെണ്‍കുട്ടി
    Goddess Parvathi, a girl of about 8


Entries from Datuk Database

ഗൗരി(നാമം):: ശ്രീപാര്‍വതി
ഗൗരി(നാമം):: ശബ്ദത്തിന്‍റെ അധിഷ്ഠാനദേവത
ഗൗരി(നാമം):: എട്ടുവയസ്സുള്ള പെണ്‍കുട്ടി
ഗൗരി(നാമം):: ഭൂമി
ഗൗരി(നാമം):: വരുണന്‍റെ ഭാര്യ
ഗൗരി(നാമം):: ഗോരോചന
ഗൗരി(നാമം):: മരമഞ്ഞള്‍
ഗൗരി(നാമം):: പൊന്‍കദളിവാഴ
ഗൗരി(നാമം):: തുളസി
ഗൗരി(നാമം):: ആകാശമാഞ്ചി
ഗൗരി(നാമം):: വള്ളിമുല്ല
ഗൗരി(നാമം):: വെണ്‍കറുക
ഗൗരി(നാമം):: മഞ്ചെട്ടി
ഗൗരി(നാമം):: ഗംഗ
ഗൗരി(നാമം):: ഒരു സംസ്കൃതവൃത്തം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അവക്ലേദം, അണി, അദേശകാലം, ഇരുളിച്ചെവി, പുരോഗാമി


75411 Malayalam words
94618 English words
Hosted on DigitalOcean