മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

season Edit
    വസന്തം, ഗ്രീഷ്മം


season Edit
noun
    വേള, അവസരം
    a period of the year marked by special events or activities in some field
eg: he celebrated his 10th season with the ballet company


season Edit
noun
    ഋതുക്കള്‍, കാലങ്ങള്‍
    one of the natural periods into which the year is divided by the equinoxes and solstices or atmospheric conditions
eg: the regular sequence of the seasons


season Edit
noun
    കാലം
    a recurrent time marked by major holidays
eg: it was the Christmas season


season Edit
Verb
    lend flavor to
eg: Season the chicken breast after roasting it


season Edit
verb
    പാകമാക്കുക, പഴക്കം വരുത്തുക,തഴക്കമാക്കുക
    make fit
eg: This trip will season even the hardiest traveller


season Edit
verb
    തക്കതാക്കുക,പഴക്കം വരുത്തുക, ശാന്തമാക്കുക, പരിചയപ്പെടുത്തുക
    make more temperate, acceptable, or suitable by adding something else; moderate


season
    ഋതു


Entries from Olam Open Database

Season(noun)::
    വസന്തം, ഗ്രീഷ്‌മം തുടങ്ങിയ ഋതുക്കളില്‍ ഏതിന്റെയെങ്കിലും ദൈര്‍ഘ്യം,
    കാലം,
    ഋതു,
    തക്കം,
    അവസരം,
    കാലാവസ്ഥ,
    നേരം,
    ഋതുകാലം,
    വേള,
    സമയം,
    കുറേക്കാലം,
    അഭിരുചി,
    പ്രത്യേക കാര്യത്തിനുള്ള കാലംഉപ്പും മറ്റു മസാലകളും ചേര്‍ത്ത് രുചി വര്‍ദ്ധിപ്പിക്കുക,
    താളിക്കുക,
Season(verb)::
    തക്കതാക്കുക,
    പഴക്കം വരുത്തുക,
    തഴക്കമാക്കുക,
    രുചിവര്‍ദ്ധിപ്പിക്കുക,
    രുചിയുള്ളതാക്കുക,
    തടി ഉണക്കി പാകമാക്കുക,
    ഊറയ്‌ക്കിടുക,
    ഉപ്പിലിടുക,
    കടുപ്പം കുറയ്‌ക്കുക,
    പരിചയപ്പെടുത്തുക,
    ശാന്തമാക്കുക,
    പ്രത്യേകതകള്‍ എന്തെങ്കിലുമുള്ള വേള,
    ഘട്ടം,
    തടി ഉണക്കിപാകമാക്കുക,

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ auditiorium, hatred, pantry, sulky, മുത്തയ്യന്‍


75411 Malayalam words
94618 English words
Hosted on DigitalOcean