മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഗതി Edit
    പോക്ക്, രക്ഷ
    path, salvation


Entries from Datuk Database

ഗതി(നാമം):: ഒരിടത്തുനിന്നും മറ്റൊരിടത്തേക്കുള്ള പോക്ക്, ഗമനം, നടപ്പ്, യാത്ര
ഗതി(നാമം):: പ്രവാഹം, ഒഴുക്ക്
ഗതി(നാമം):: വഴി, മര്‍ഗം
ഗതി(നാമം):: ഉപായം, പോംവഴി
ഗതി(നാമം):: ഉപജീവനമാര്‍ഗം, കഴിച്ചിലിനുള്ള വക, സാമ്പത്തികശേഷി
ഗതി(നാമം):: രക്ഷ, ആശ്രയം, ശരണം
ഗതി(നാമം):: മോക്ഷം, നിര്‍വാണം
ഗതി(നാമം):: ശ്രയസ്സ്, അഭിവൃദ്ധി
ഗതി(നാമം):: ജ്ഞാനം, അറിവ്
ഗതി(നാമം):: അനുഭവം
ഗതി(നാമം):: കഥകളിയിലെ ഒരു അഭിനയക്രമം
ഗതി(നാമം):: കാവ്യഗുണങ്ങളില്‍ ഒന്ന്
ഗതി(നാമം):: വ്യവഹാരത്തിന്‍റെ സ്വഭാവം
ഗതി(നാമം):: ദേവഹൂതിയില്‍ കര്‍ദമനുണ്ടായ പുത്രിമാരില്‍ അഞ്ചാമത്തേവള്‍, പുലഹന്‍ എന്ന പ്രജാപതിയുടെ ഭാര്യ. (പ്ര.) ഗതികെടുക = കഷ്ടസ്ഥിതിയിലാകുക, ആശ്രയമില്ലാതാകുക, വഴിമുട്ടുക
ഗതി(വ്യാകരണം):: ഒരു ദ്യോതകശബ്ദം (ഏതെങ്കിലും ഒരു വിഭക്തിയോടു ചേര്‍ന്നുനിന്ന് ആ വിഭക്തിയുടെ അര്‍ത്ഥത്തെ പരിഷ്കരിക്കുന്നത്)
ഗതി(സംഗീ.):: താളവേഗത്തെ കുറിക്കുന്ന പദം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ jury, anti semites, അതിപരുഷ, അനന്തജിത്ത്, പ്രിയാളു


75411 Malayalam words
94618 English words
Hosted on DigitalOcean