കൗശികം Edit
നാമം
മൂങ്ങ, കീരി
owl, mongoose
Entries from Datuk Database
കൗശികം1(നാമം):: ദശഗോത്രങ്ങളില്‍ ഒന്ന്
കൗശികം1(നാമം):: പ്രാചീനഭാരതത്തിലെ ഒരു ജനപദം
കൗശികം1(നാമം):: ഒരു ഉപപുരാണം
കൗശികം1(നാമം):: പെരുമരുത്
കൗശികം2(നാമം):: മൂങ്ങ
കൗശികം2(നാമം):: കീരി
കൗശികം3(നാമം):: പട്ടുവസ്ത്രം
കൗശികം3(നാമം):: ഗുഗ്ഗുലു
കൗശികം3(നാമം):: ഒരുതരം വാള്‍വീശല്‍
visit http://olam.in/ for details
Do you have any comments about this word? Use this Section