മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ക്ഷമ Edit
    സഹനശീലമുള്ള, സഹനശക്തി
    patient, patience


Entries from Datuk Database

ക്ഷമ2(നാമം):: സഹനം, അടക്കം, സഹിഷ്ണുത
ക്ഷമ2(നാമം):: മെരുക്കം
ക്ഷമ2(നാമം):: ഒരു നദിയുടെ പേര്
ക്ഷമ2(നാമം):: ഭൂമി
ക്ഷമ2(നാമം):: ദക്ഷനു പ്രസൂതിയിലുണ്ടായ ഒരു പുത്രി
ക്ഷമ2(നാമം):: ദുര്‍ഗ
ക്ഷമ2(നാമം):: രാത്രി
ക്ഷമ2(നാമം):: മാപ്പുകൊടുക്കല്‍
ക്ഷമ2(നാമം):: ഒന്ന് എന്ന സംഖ്യ
ക്ഷമ2(നാമം):: കരിങ്ങാലി
ക്ഷമ2(നാമം):: ഒരു വൃത്തം
ക്ഷമ2(നാമം):: നമസ്കാരം
ക്ഷമ1(വിശേഷണം):: സഹനശീലമുള്ള, വണക്കമുള്ള, അടക്കമുള്ള
ക്ഷമ1(വിശേഷണം):: പര്യാപ്തമായ, അര്‍ഹതയുള്ള, കഴിവുള്ള
ക്ഷമ1(വിശേഷണം):: ഉചിതമായ, ശരിയായ
ക്ഷമ1(വിശേഷണം):: യോഗ്യമായ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ചേണി, മനുവര്‍, ഇയയുക, നെയ്ക്കലം, fire new


75411 Malayalam words
94618 English words
Hosted on DigitalOcean