ക്രവ്യാദം Edit
നാമം (ഏകവചനം)
മാംസം ഭക്ഷിക്കുന്ന ജീവി, ഹിംസ്ര ജീവി, സിംഹം.
Wild animal, Lion.
Base: Sanskrit
Entries from Datuk Database
ക്രവ്യാദം(നാമം):: മാംസം ഭക്ഷിക്കുന്ന ജീവി, ഹിംസ്രമൃഗം
ക്രവ്യാദം(നാമം):: സിംഹം
ക്രവ്യാദം(നാമം):: പരുന്ത്
ക്രവ്യാദം(നാമം):: കഴുകന്‍
ക്രവ്യാദം(നാമം):: ചിതാഗ്നി
visit http://olam.in/ for details
Do you have any comments about this word? Use this Section