മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ക്രമം Edit
    മുറ, രീതി
    order, method


Entries from Datuk Database

ക്രമം(നാമം):: മുറ, പൂര്‍വാപരസംബന്ധമായ നിയമം, രീതി, കുഴപ്പമില്ലായ്മ
ക്രമം(നാമം):: വേദം ചൊല്ലുന്ന രീതികളില്‍ ഒന്ന്
ക്രമം(നാമം):: ന്യായമായത്, മര്യാദപ്രകാരം ഉള്ളത്
ക്രമം(നാമം):: നീതി
ക്രമം(നാമം):: ഇന്നത് ഇന്നപ്രകാരം ചെയ്യണമെന്ന ശാസ്ത്രാക്തവിധി
ക്രമം(നാമം):: ആചാരം, മര്യാദ, നടപ്പ്, രീതി
ക്രമം(നാമം):: പിടി
ക്രമം(നാമം):: നാടകത്തിലെ ഗര്‍ഭസന്ധിയുടെ പതിമൂന്നംഗങ്ങളിലൊന്ന്
ക്രമം(നാമം):: ഒരു അലങ്കാരം
ക്രമം(നാമം):: ഭംഗിയുള്ള അവസ്ഥ
ക്രമം(നാമം):: അടി, ചുവട്, നടത്ത
ക്രമം(നാമം):: ചലനം, ഗതി
ക്രമം(നാമം):: (മൃഗങ്ങളുടെ) ആക്രമത്തിനൊരുങ്ങിയ നിലയോ ഭാവമോ
ക്രമം(നാമം):: പാരമ്പര്യം, പിന്തുടര്‍ച്ച
ക്രമം(നാമം):: ഒരുക്കം, തയാറെടുപ്പ്
ക്രമം(നാമം):: തുടക്കം
ക്രമം(നാമം):: ശക്തി. (പ്ര.) ക്രമം കെടുക = മര്യാദ കൈവിടുക. ക്രമം തെറ്റുക = മുറതെറ്റുക, ശരിയായവിധം അല്ലാതായിത്തീരുക. ക്രമപ്പെടുക = മുറപ്രകാരമാവുക, ക്രമത്തിലാവുക, ചട്ടപ്രകാരമാവുക, നിയന്ത്രിക്കുക. ക്രമവിരുദ്ധം = വേണ്ടതരത്തിലല്ലാത്തത്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ inhibition, ആനയോടി, ഇരിത്തി, ബിംബിസാരന്‍, ചോതനി


75411 Malayalam words
94618 English words
Hosted on DigitalOcean