കൈക്കൂലി Edit
രഹസ്യമായി കൊടുക്കുന്ന പ്രതിഫലം, കോഴ
bribe, bribery
Entries from Datuk Database
കൈക്കൂലി(നാമം):: കാര്യസിദ്ധിക്കുവേണ്ടി രഹസ്യമായി കൊടുക്കുന്ന പ്രതിഫലം, അവിഹിതമായി കിട്ടുന്ന ആദായം, കൈക്കാണം, കോഴ, (പ്ര.) കൈക്കൂലിപ്പാപി = വലിയകൈക്കൂലിക്കാരന്‍
കൈക്കൂലി(നാമം):: പൊളിച്ചെഴുത്തു നികുതി
കൈക്കൂലി(നാമം):: ദിവസശംബളം പുതുക്കേണ്ടതിനുള്ളകരം
visit http://olam.in/ for details
Do you have any comments about this word? Use this Section