മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കൂലം Edit
    തീരം, ധാന്യം
    shore, grain


Entries from Datuk Database

കൂലം1(നാമം):: ധാന്യം. കൂലവാണികന്‍ = ധാന്യക്കച്ചവടക്കാരന്‍
കൂലം2(നാമം):: തീരം, ജലാശങ്ങളുടെ കര
കൂലം2(നാമം):: പൊയ്ക
കൂലം2(നാമം):: ചരിവ്
കൂലം2(നാമം):: അരിക്, വക്ക്, അറ്റം
കൂലം2(നാമം):: സേനയുടെ പിന്‍ഭാഗം
കൂലം2(നാമം):: കൂമ്പാരം, കൂന

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ വര്‍ച്ചസ്സ്, ആഹാ, ഋതുമതി, പദന്യാസം, ഗ്യഹപ്രവേശം


75411 Malayalam words
94618 English words
Hosted on DigitalOcean